പാഠാസൂത്രണം: ബ്ലാക്ക് ബ ാഡി ബേഡിബേഷന ം പ്ലാങ്കിൻ്്റേ നിേമവ ംകാലാവസ്ഥാസം ന്ധിരമാേ ഉദാഹരണങ്ങളിലൂറെ പഠിപ്പിക്കാം!
പാഠാസൂത്രണം: കാലാവസ്ഥാസംബന്ധമായ ഉദാഹരണങ്ങളിലൂടെ കാർബണികസംയുക്തങ്ങടള കുറിച്ചു പഠിക്ാം
മലയാളം (TROP ICSU in Malayalam)
മലയാളം (TROP ICSU in Malayalam) പാഠ്യപദ്ധതിയിലൂടെ ആഗോള തലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിലുള്ള പഠനം കാലാവസ്ഥാ വ്യതിയാനം ഇന്നത്തെ കാലത്ത് വളരെയധികം പ്രസക്തമായ ഒരു വിഷയമാണ്. അത് രാജ്യങ്ങളുടേയും അവിടുത്തെ പൗരന്മാരുടേയും സുസ്ഥിരവും സന്തുലനാത്മകവുമായ വികസനത്തെ സാരമായി ബാധിക്കുന്നു. ജനങ്ങളെ ഇതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് പ്രാദേശികവും എന്നാൽ ശാസ്ത്രാധിഷ്ഠിതവുമായ പരിഹാരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാലാവസ്ഥാ വ്യതിയാന പഠനം സാമാന്യ വിദ്യാഭ്യാസ സമ്പ്രദായത്തോട് കൂട്ടിച്ചേർക്കുന്നത് ഇപ്പോഴത്തെയും ഭാവിയിലേയും […]